FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

എന്റെ ജീവത്മാവും പരമാത്മാവും എന്റെ ശ്വാസം പോലും ബിഗ് ബോസ് ആണ്. അതുകൊണ്ട് തന്നെ അതിന്റെ നിലവാരം താഴേക്ക് പോകാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.
Season6 Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചിട്ടും ഇദ്ദേഹം ജാസ്മിനോട് സൗമ്യമായാണ് പെരുമാറിയത്. എന്നാൽ സൽമാൻ ഇത്തരം കാര്യങ്ങളിൽ കർക്കശക്കാരനാണ്.
Season6 Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ ഫിസിക്കല്‍ അസോള്‍ട്ടിന്റെ പരിധിയില്‍ വരുന്ന നിയമ ലംഘനവും നടത്തിയ ജാസ്മിന്‍ എന്ന മത്സരാര്‍ഥിയെ മത്സരത്തില്‍ നിന്നും പുറത്താക്കണം.
Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ഞാനും ജിന്റോ ചേട്ടനും തമ്മിലുള്ള കോംബോയില്‍ കുറേ ആളുകള്‍ വിചാരിക്കുന്നത് ഞങ്ങള്‍ക്കിടയില്‍ ലവ് ഉണ്ടെന്നാണ്.
Season6 Malayalam
malayalam.filmibeat.com/features/bigg-…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

മലയാളം ബിഗ് ബോസില്‍ കുക്കിംഗ് ഡിപ്പാര്‍ട്‌മെന്റ് വരുമ്പോ ആളുകള്‍ പറയുന്ന ഒരു സൂത്രമാണ്. അയ്യോ എനിക്ക് കുക്കിംഗ് അറിയില്ല എന്നത്. അതോടെ കിച്ചന്‍ ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടും.
Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

അയാൾ കാണിച്ചത് എന്തെന്ന് അയാൾക്ക് വ്യക്തമായി അറിയാം അതുകൊണ്ടു തന്നെയാണ് പിന്നീട് സിബിൻ മിണ്ടാഞ്ഞതെന്നും വാദം.
Season6 Malayalam
malayalam.filmibeat.com/television/big…

account_circle
Tamil The Hindu(@TamilTheHindu) 's Twitter Profile Photo

விஜய் தொலைக்காட்சியில் குக் வித் கோமாளி இன்று தொடங்குகிறது

hindutamil.in/news/ott-platf…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'അൾട്ടിമേറ്റ് ട്രാപ്പാണ്. അതിൽ നിന്നും നൂറ് ദിവസം നിൽക്കുന്നവരൊന്നും ഒരിക്കലും മുഴുവനായും ഇറങ്ങി വരില്ല'
Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ജിന്റോയുടെ അനുവാദം ഇല്ലാതെ ജാസ്മിന്‍ അയാളുടെ ശരീരത്തില്‍ ഒന്ന് തൊട്ടു എങ്കില്‍ അത് ഫിസിക്കല്‍ അസാള്‍ട്ടാണ്.
Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ബിഗ് ബോസില്‍ പോയത് കൊണ്ടാണ് ജാസ്മിന് ഇത്രയും സൈബര്‍ ബുള്ളിയിംഗ് കിട്ടിയത്. അതില്ലായിരുന്നുവെങ്കില്‍ വ്‌ളോഗ് ചെയ്തും മറ്റുമൊക്കെ പോകുമായിരുന്നു.
Malayalam
malayalam.filmibeat.com/features/bigg-…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'ഹീറോയാകണമെങ്കിൽ നെഞ്ചുറപ്പ് വേണം. അപ്പോൾ ഹീറോയാകും. കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ ഇപ്പോൾ വെളിയിലാണ്... അവന്റെ പേരാണ് റോക്കി.
Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ഇന്നലത്തെ ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ മുതല്‍ പലര്‍ക്കും ഉള്ള ഒരു സംശയമുണ്ട്. കാരണം ശരണ്യയുടെ മുടി പിടിച്ച് വലിച്ചത് ആരാണെന്ന് ബിഗ് ബോസ് എന്തു കൊണ്ടാണ് കാണിക്കാത്തത്?
Season6 Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

അന്‍സിബ, നന്ദന, ഋഷി-ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്... കേറി വന്നാല്‍ നന്നാകും. ജാസ്മിന്‍ - ആ കപ്പ് എടുക്കാന്‍ യോഗ്യത ഞാന്‍ കാണുന്നില്ല.
Season6 Malayalam
malayalam.filmibeat.com/television/big…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേക്ക്; ഈ വരവ് ജാസ്മിന് തലവേദനയാകുമോ?
Malayalam
malayalam.filmibeat.com/television/big…

account_circle